
Sports
വോർസെസ്റ്റർഷയർ കൗണ്ടി ലീഗ്: ഹെറിഫോർഡ് ചലഞ്ചേഴ്‌സിന് രണ്ടാം ജയം; ഡെൻസിലിനും രഞ്ജിത്തിനും അർദ്ധസെഞ്ച്വറി
ഹെറിഫോർഡ്: വോർസെസ്റ്റർഷയർ കൗണ്ടി ലീഗ് മത്സരത്തിൽ ഹെറിഫോർഡ് ചലഞ്ചേഴ്‌സിന് തുടർച്ചയായ രണ്ടാം ജയം. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റോസ്ഓൺ വൈ ക്ലബ്ബിനെതിരെ 170 റൺസിന്റെ തകർപ്പൻ ജയമാണ് ഹെറിഫോർഡ് ചലഞ്ചേഴ്‌സ് നേടിയത്. ചലഞ്ചേഴ്‌സിനായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മോൻസിയും ബാബുവും കരുതലോടെ തുടങ്ങിയെങ്കിലും ബാറ്റിങ്ങിൽ താളം കണ്ടെത്താനായില്ല. ക്യാപ്റ്റൻ […]