World
ഹെർഫോർഡ് മലയാളി അസോസിയേഷന് (ഹേമ ) പുതിയ നേതൃത്വം
ഹെർഫോർഡ്, യു കെ: ഹെർഫോർഡ് മലയാളി അസോസിയേഷന് (ഹേമ ) പുതിയ നേതൃത്വം നിലവിൽ വന്നു. ബാബു തോമസ് അസോസിയേഷൻ പ്രസിഡന്റായും സ്മിത തോമസ് സെക്രട്ടറിയായും ചുമതലയേറ്റു. വൈസ് പ്രസിഡന്റായി റാണി കുര്യനും ജോയിന്റ് സെക്രട്ടറിയായി ഋഷി നന്ദകുമാറും ട്രഷററായി അബി മാണിയും തിരഞ്ഞെടുക്കപ്പെട്ടു. രേവതി തമ്പി, എൽസ […]
