Keralam
മുഖ്യമന്ത്രി ഇരുട്ടിലാണ്, മെസിയുടെ വരവും സ്റ്റേഡിയം നവീകരിക്കുന്നതിലും ഒരു ധാരണയുമില്ല: ഹൈബി ഈഡൻ എംപി
മെസിയുടെ വരവും സ്റ്റേഡിയം നവീകരിക്കുന്നതിലും മുഖ്യമന്ത്രിയ്ക്ക് ഒരു ധാരണയുമില്ലെന്ന് ഹൈബി ഈഡൻ എംപി. പണം എങ്ങനെ മുടക്കുന്നു എന്നതിൽ വ്യക്തയില്ല.മുഖ്യമന്ത്രി ഇരുട്ടിലാണ്. GCDA ചെയർമാൻ ചന്ദ്രൻപിള്ള കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം. സ്റ്റേഡിയം നവീകരിക്കുന്നതിൽ എതിർപ്പില്ല. GCDA യ്ക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു ധാരണയുമില്ല. 70 കോടി എങ്ങനെയാണ് […]
