Health
‘ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു!’ അടിമുടി ആരോഗ്യഗുണമുള്ള ചെമ്പരത്തി
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ കാര്യവും. അടിമുടി ആരോഗ്യഗുണങ്ങളുമായി തല ഉയർത്തി നിന്നാലും ചെമ്പരത്തിക്ക് ആരും വേണ്ടത്ര വില കൊടുക്കാറില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം […]
