District News കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക്യാമറ; നഴ്‌സിങ് ട്രെയിനി പിടിയിൽ March 11, 2025 2:11 pm Anna Joseph 0 കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക്യാമറ. പ്രതിയായ നഴ്‌സിങ് ട്രെയിനി മാഞ്ഞൂർ സ്വദേശി ആൻസൻ ജോസഫ് പിടിയിൽ. ആൻസണിന് ശേഷം വസ്ത്രം മാറാൻ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്.