Health

വീട്ടില്‍ രക്തസമ്മര്‍ദം പരിശോധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

നിശബ്ദ കൊലയാളിയെന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ വിശേഷിപ്പിക്കുന്നത്. രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ ജീവനു തന്നെ ആപത്താണ്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. മുന്‍പ് ഇതിനായി എപ്പോഴും ഡോക്ടറുടെ അടുത്തേക്ക് ഓടണമായിരുന്നുവെങ്കില്‍ ഇന്ന് അവ വീട്ടിലിരുന്ന് തന്നെ നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍ ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം ഉപകരണങ്ങള്‍ തെറ്റായാണ് ആളുകള്‍ ഉപയോഗിക്കുന്നത്. […]