Keralam

സൂരജ് ലാമ തിരോധാന കേസ്; പോലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണം, ആഞ്ഞടിച്ച് ഹൈക്കോടതി

സൂരജ് ലാമ തിരോധാനത്തിൽ പോലീസിനും വിമാനത്താവള അധികൃതർക്കുമെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. വിദേശത്തെ ജയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാൻ പരിശ്രമിക്കും. എന്നാൽ അവർ നാട്ടിലെത്തിയാൽ വിലയില്ലാതെയാവുന്നു എന്ന് കോടതി വിമർശിച്ചു. ഒരാൾ അലഞ്ഞുതിരിഞ്ഞു തെരുവിൽ നടന്നാൽ കരുതൽ തടങ്കലിൽ എടുക്കണമെന്നും മെന്റൽ ഹെൽത്ത്‌ ആക്ട് ഇതിനുള്ളതാണെന്നും കോടതി […]