Keralam
2025ല്‍ സ്വര്‍ണപ്പാളി കൊടുത്തുവിട്ടത് മോഷണം മറയ്ക്കാനോ എന്നത് അന്വേഷിക്കണം; ദേവസ്വം ബോര്‍ഡിനെ സംശയനിഴലില്‍ നിര്‍ത്തി ഹൈക്കോടതി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 2019-ലെ സ്വര്‍ണമോഷണം മറച്ചുവയ്ക്കാനാണ് ഈ വര്‍ഷം കോടതി ഉത്തരവ് പാലിക്കാതെ പാളികള്‍ കൊടുത്തുവിട്ടതെന്ന് സംശയം. നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും ഇടക്കാല ഉത്തരവില്‍ പമര്‍ശം. ദേവസ്വം ബോര്‍ഡിന്റെ മിനിട്‌സ് ബുക്ക് പിടിച്ചെടുക്കാനും ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാനും പ്രത്യേക […]
