ശബരിമല പോലീസ് കൺട്രോളറായി ആർ കൃഷ്‌ണകുമാറിൻ്റെ നിയമനം; സ്വഭാവ ശുദ്ധി പരിശോധിക്കണമെന്ന് ഹൈക്കോടതി
എറണാകുളം: ശബരിമല സന്നിധാനത്തെ പുതിയ പോലീസ് കൺട്രോളറെ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പുതിയതായി നിയമിച്ച ആർ കൃഷ്‌ണകുമാറിൻ്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. സർവീസ് കാലയളവിലെ പ്രകടനം, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങി മുഴുവൻ വിശദാംശങ്ങളും അടങ്ങിയ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൂടാതെ […]
