Keralam

കുര്‍ബാന തര്‍ക്കം: സെന്റ് മേരീസ് ബസിലിക്കയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്കയ്ക്ക് പോലീസ് സംരക്ഷണം തേടി മാര്‍ ജോസഫ് പാംബ്ലാനി ഹൈക്കോടതിയില്‍. സിനഡ് തീരുമാനത്തിന് വിരുദ്ധമായാണ് ഒരു വിഭാഗം ബസിലിക്കയില്‍ തുടരുന്നതെന്നും അതിക്രമിച്ച് കയറിയവരെ പുറത്താക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പോലീസ് നിലപാട് ഏകപക്ഷീയവും മറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ്. […]