Movies

ഇന്ത്യൻ 2വിൻ്റെ റിലീസ് തടയണമെന്ന് ആവശ്യം ; മർമ്മ വിദ്യ പരിശീലകൻ കോടതിയിൽ

കമല്‍ ഹാസനും സംവിധായകന്‍ ശങ്കറും ഒന്നിക്കുന്ന ‘ഇന്ത്യന്‍ 2’ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെ ചിത്രം നിരോധിക്കണമെന്ന ഹർജിയിൽ കോടതിയില്‍ വാദം നടക്കുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു ‘മര്‍മ്മ വിദ്യ’ എന്ന ആയോധന പരിശീലകനായ രാജേന്ദ്രനാണ് പരാതിക്കാരന്‍. ഇന്ത്യന്‍ സിനിമയുടെ ആദ്യപതിപ്പില്‍ കമല്‍ഹാസനെ മര്‍മ്മ വിദ്യ പരിശീലിപ്പിച്ചത് താനാണെന്നാണ് […]

Keralam

നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈഡ് ജീപ്പിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്ത ജീപ്പ് ആകാശ് തില്ലങ്കേരി ഓടിച്ചെന്ന കേസിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്നും […]

Keralam

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണമെന്ന് ഹൈക്കോടതി

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണമെന്ന് ഹൈക്കോടതി. എല്ലാ ദിവസവും പള്ളികളുടെ ഗേറ്റില്‍ പോയി മടങ്ങി വരാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. യാക്കോബായ പള്ളികളില്‍ കോടതി വിധി നടപ്പാക്കാന്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായ കര്‍മപദ്ധതി തയ്യാറാക്കി വരികയാണെന്ന് […]

Keralam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രേഖകൾ ക്രൈംബ്രാ‌ഞ്ചിന് കൈമാറാൻ ഇഡിയോട് ഹൈക്കോടതി

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇഡി എടുത്ത ബാങ്കിന്‍റെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹർജിയിൽ അനുകൂല വിധിയുമായി ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് കേസ് രേഖകൾ കൈമാറാൻ ഇഡിക്ക് കോടതി നിർദേശം നൽകി. ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്.രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും […]

Keralam

കുട്ടികളുടെ നന്മ ലക്ഷ്യമിട്ട് അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമല്ല : ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിൻറെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പെരുമ്പാവൂരിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പോലീസ് രജിസ്റ്റർചെയ്ത കേസിലെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും […]

India

മമതയ്‌ക്കെതിരായ ബംഗാൾ ഗവർണറുടെ മാനനഷ്ടക്കേസ് ; കോടതി ഇന്ന് വാദം കേൾക്കും

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗവർണർ സി വി ആനന്ദബോസ് നൽകിയ മാനനഷ്ട പരാതിയിൽ കൊൽക്കത്ത ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഗവർണർക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്ന സമയത്തായിരുന്നു മമതയുടെ പരാമർശം ഉണ്ടായത്. രാജ്ഭവനിൽ നടക്കുന്ന കാര്യങ്ങൾകേട്ട് അങ്ങോട്ട് പോകാൻ ഭയമാണെന്ന് ചില സ്ത്രീകൾ തന്നോട് […]

Keralam

കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകിയെന്ന് വ്യക്തമാക്കാനും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ പോളിനെ ആന ചവിട്ടി കൊന്നതിനു പിന്നാലെ വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താത്ക്കാലികമായി […]

Keralam

വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ; സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്

കൊച്ചി: സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്. ആറ് സര്‍വകലാശാലകളില്‍ വെെസ് ചാന്‍സലർ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണ്ണറുടെ നടപടി സര്‍ക്കാര്‍ ചോദ്യം ചെയ്യും. അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. […]

Keralam

സിദ്ധാർത്ഥന്റെ മരണം ; പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി, ഗവർണർക്ക് പരാതി നൽകി കുടുംബം

കൽപ്പറ്റ : വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പ്രതികളെ പരീക്ഷ എഴുതാൻ അനുമതി നൽകിയതിൽ ഗവർണർക്ക് പരാതി നൽകി സിദ്ധാർത്ഥിന്റെ കുടുംബം. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയാണ് സിദ്ധാർത്ഥന്റെ കുടുംബം ഗവർണർക്ക് പരാതി നൽകിയത്. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നാണ് […]

Keralam

ഡ്രൈവിങ് ടെസ്റ്റിന് അനുമതി തേടി ഭിന്നശേഷിക്കാരന്‍ രുദ്രനാഥ് ഹൈക്കോടതിയില്‍

കൊച്ചി : ഒരു വര്‍ഷം മുമ്പാണ് ഇരു കൈകളും ഇല്ലാത്ത 32 കാരിയായ ജിലുമോള്‍ മേരിയറ്റ് തോമസിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ചരിത്രപരമായ നീക്കമായി ഈ തീരുമാനത്തെ പലരും വിലയിരുത്തി. എന്നാല്‍ 40 ശതമാനം വൈകല്യമുള്ള 22 കാരനായ രുദ്രനാഥ് ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റിനായി […]