District News

കര്‍ഷകര്‍ക്ക് ആശ്വാസം; റബർ ഉത്പാദനം ഇനി അതിവേഗം, നൂതന പ്രക്രിയ വികസിപ്പിച്ച് കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം

കോട്ടയം: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിലയിടിവിലും കാലാവസ്ഥ വ്യതിയാനവുമായി ദുരിതമനുഭവിക്കുകയാണ് സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍. റബര്‍ ഉത്‌പാദനത്തിന് ചെലവാക്കിയ തുകപോലും തിരിച്ചു കിട്ടാനാകാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് റബര്‍ വില 200 രൂപ കടക്കുന്നതുവരെ വില്‍പ്പന നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ട് ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം റബര്‍ കര്‍ഷകര്‍ സമരത്തിനിറങ്ങുകയും ചെയ്‌തു. തുടരെ […]