
Health
തേനീച്ചകള്‍ അപകടകാരികളാണ്; അലര്‍ജിയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പുകള്‍ അവഗണിക്കരുത്
തേനീച്ച കുത്തേറ്റ് നിരവധി പേർ മരിച്ച സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതും ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കുന്നതുമാണ്. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധര്‍ ഗുരുതര പ്രശ്‌നമായാണ് ഇതിനെ കണക്കാക്കുന്നത്. തേനീച്ച വിഷം പൊതുവെ മനുഷ്യർക്ക് അപകടകരമല്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ അത് മാരകമായേക്കാം. തേനീച്ചയുടെ കുത്തേറ്റാൽ പലരും നിസ്സാരമാക്കാറാണ് പതിവ്. മരണം പോലും […]