Keralam

ചെലവ് 1.92 ലക്ഷം കോടി, പൂര്‍ത്തിയാകുക 12 വര്‍ഷം കൊണ്ട്; ആര്‍ആര്‍ടിഎസില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ അതിവേഗം യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആര്‍ആര്‍ടിഎസുമായി മുന്നോട്ടുപോകാന്‍ തത്വത്തില്‍ അനുമതി നല്‍കുന്നതാണ് ഉത്തരവ്. ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയായിരിക്കും. അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രവുമായി […]

Keralam

‘നമുക്ക് വേഗത്തില്‍ സഞ്ചരിക്കണം’, അതിവേഗ റെയിലിനെ പിന്തുണച്ച് വിഡി സതീശന്‍; ‘കെ റെയിലിനെ എതിര്‍ത്തത് പ്രായോഗികമല്ലാത്തതിനാല്‍’

കൊച്ചി : അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തായാലും അതിവേഗ റെയില്‍ വരട്ടെ. സില്‍വര്‍ ലൈനിനെ യുഡിഎഫ് എതിര്‍ത്തത് പാരിസ്ഥിതികവും സാമ്പത്തികവുമായ വിഷയത്തിന്റെ പേരിലാണ്. അതിന് പ്രോപ്പറായ ഡിപിആര്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കെ റെയിലിനെ എതിര്‍ത്തു എന്നതിന് അര്‍ത്ഥം കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന […]

Keralam

സിൽവർ ലൈൻ അടിമുടി മാറും: കെ റെയിലിന് ഇ ശ്രീധരൻ്റെ ബദൽ; കേന്ദ്രം അംഗീകരിക്കുന്നു

കോഴിക്കോട്: കെ റെയിൽ പദ്ധതിയിൽ ഇ ശ്രീധരൻ്റെ ബദൽ മാർഗം കേന്ദ്രത്തിന് സ്വീകാര്യമാകുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ഇ ശ്രീധരൻ സമർപ്പിച്ച രൂപരേഖ തൃപ്തികരമാണെന്ന് സംസ്ഥാന സർക്കാരിനെ വൈകാതെ അറിയിക്കും. മെട്രോമാനും കേന്ദ്ര റെയിൽവേ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച ശേഷമായിരിക്കും കേന്ദ്രം നിലപാട് അറിയിക്കുക. കേന്ദ്ര പദ്ധതിയായി ശ്രീധരൻ അവതരിപ്പിച്ച […]