Keralam

അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്; ഇന്ന് പൊന്നാനിയിൽ ഓഫീസ് ആരംഭിക്കും

അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്. രാവിലെ, 9.30ന് മലപ്പുറം പൊന്നാനിയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ഇ. ശ്രീധരൻ വ്യക്തമാക്കി. ഡിപിആറിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം, പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ യോഗങ്ങളും […]