
Keralam
ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം, ഇല്ലെങ്കില്‍ KSRTC പൂട്ടിക്കോളൂ; താക്കീതുമായി ഹൈക്കോടതി
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ താക്കീതുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം, അതിനു കഴിയുന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂവെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിന്നാലെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയില്‍ വ്യക്തമാക്കി. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും കെഎസ്ആര്‍ടിസി പറഞ്ഞു. ഈ വാദം തള്ളിയ കോടതി […]