Sports

കോഹ്ലിക്ക് വീണ്ടും റെക്കോഡ്, രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന കായികതാരം

2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന കായികതാരം ഇന്ത്യന്‍ ക്രിക്കറ്റ് സെന്‍സേഷന്‍ വിരാട് കോഹ്ലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് അധിക നാളുകളായിട്ടില്ല. എന്നാല്‍ കോഹ്ലി അടയ്ക്കുന്ന നികുതിത്തുക എത്രയാണെന്ന് അറിയുമോ?. അതാണ് ഇപ്പോള്‍ ‘ഫോര്‍ച്യൂണ്‍ ഇന്ത്യ’ എന്ന ബിസിനസ് മാസിക പുറത്തുവിട്ടിരിക്കുന്നത്. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് […]