
World
റഷ്യയില്‍ ഹിന്ദിക്ക് വന്‍ ‘ഡിമാന്‍ഡ്’; പഠിക്കാന്‍ അവസരമൊരുക്കി കോളജുകള്‍
മോസ്‌കോ: സോവിയറ്റ് യൂണിയന്‍ കാലത്തിന് സമാനമായി റഷ്യയില്‍ ഹിന്ദിയോടുള്ള താത്പര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റഷ്യയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹിന്ദിയുടെ സ്വാധീനം കണക്കിലെടുത്ത് ഭാഷാ പഠനത്തിന് കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് റഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയം. റഷ്യയിലുള്ള ഇന്ത്യക്കാര്‍ ഇംഗ്ലീഷിനേക്കാള്‍ ഉപരി ഹിന്ദിയോട് താത്പര്യം കാണിക്കുന്ന പ്രവണതയാണുള്ളത്. ഈ സാഹചര്യത്തില്‍ ആണ് ഹിന്ദി […]