Keralam
കഴിഞ്ഞ വര്‍ഷം 329 ക്രിസ്ത്യാനികള്‍ ഹിന്ദുക്കളായി, കേരളത്തില്‍ കൂടുതല്‍ പേര്‍ മാറിയത് ഹിന്ദു മതത്തിലേക്ക്
കേരള സ്റ്റോറി 2 എന്ന സിനിമ ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മതം മാറ്റം സംബന്ധിച്ച കണക്കുകള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ മതം മാറ്റത്തിലൂടെ എത്തുന്നത് ഹിന്ദുമതത്തിലേക്കാണെന്നാണ് ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 365 കേരളീയര്‍ […]
