Health
മൂത്രം പിടിച്ചു വയ്ക്കുന്ന ശീലമുണ്ടോ?
പല സാഹചര്യങ്ങൾ കൊണ്ടും മൂത്രം ദീർഘനേരം പിടിച്ചുവയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ഈ ശീലം ക്രമേണ നമ്മുടെ മൂത്രസഞ്ചിയെയും വൃക്കകളെയും തകരാറിലാക്കുന്നതാണ്. ശരീരത്തിൽ നിന്ന് മാലിന്യം പുറന്തള്ളാനുള്ള പ്രാഥമിക മാർഗമാണ് മൂത്രമൊഴിക്കൽ. ഈ സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുന്നത് ആരോഗ്യത്തെ വിപരീതമായി ബാധിക്കാം. വൃക്കകൾ ഫിൽട്ടർ ചെയ്യുന്ന മാലിന്യം മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. […]
