
Entertainment
മറ്റൊരു മലയാള ഗാനത്തിനും ലഭിക്കാത്ത നേട്ടം; ‘ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാര്‍ഡ്’ പട്ടികയില്‍ ‘പെരിയോനേ’
ബ്ലെസിയുടെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ഈ ചിത്രം. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ പെരിയോനെ എന്ന ഗാനം ഏറെ പ്രേക്ഷ […]