
Local
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി തെള്ളകം ഹോളിക്രോസ്
പാലായിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ഹോളിക്രോസ് എച്ച് എസ് എസ് തെള്ളകം. പാലാ ടൗൺ ഹാളിലെ എട്ടാമത്തെ സ്റ്റേജിൽ നടന്ന ദഫ് മുട്ട് മത്സരത്തിലെ കുട്ടികളുടെ പ്രകടനങ്ങൾ കാണികളെ ആവേശഭരിതമാക്കി. വാശിയേറിയ […]