
പോലീസ് വീണ്ടും വില്ലന്‍ വേഷത്തില്‍; മുഖം നഷ്ടപ്പെട്ട് ആഭ്യന്തരവകുപ്പ്
കസ്റ്റഡി മര്‍ദനത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഉയരുന്ന പരാതികളുടെയും പേരില്‍ സംസ്ഥാനത്തെ പൊലീസും ആഭ്യന്തര വകുപ്പും കടുത്ത പ്രതിരോധത്തിലാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പോലീസ് ഇന്നും പഴയ ഇടിയന്‍ പോലീസായി തുടരുന്നതിന്റെ ഞെട്ടലിലാണ് കേരള ജനത. നിയമ വാഴ്ചയും നീതിയും ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന് പോലീസ് പേടി […]