Automobiles
ആഹാ കളറാണല്ലോ! ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ പരീക്ഷണത്തിനായി ഇന്ത്യൻ നിരത്തിൽ
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ പരീക്ഷണത്തിനായി ഇന്ത്യൻ നിരത്തിൽ. ഹോണ്ടയുടെ 0 അൽഫാ ഇലക്ട്രിക് എസ്‌യുവിയാണ് പരീക്ഷണത്താനായി ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്. ഈ വർഷത്തെ ജപ്പാൻ മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ച വാഹനം അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി നിർമിച്ച് വാഹനം വിപണിയിലേക്ക് എത്തിക്കാനാണ് […]
