Health
രുചിയൊന്ന് മാറ്റിപിടിക്കാം; തേനും തൈരും, ആരോഗ്യത്തിന് ‘കിടു കോമ്പോ’
കുടലിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ് തൈര്. എന്നാൽ ചിലർക്ക് തൈരിന്റെ രുചി അത്ര ഇഷ്ടമായിരിക്കില്ല. അങ്ങനെ ഉള്ളവർക്ക് ട്രൈ ചെയ്യാവുന്ന ഒരു കോമ്പിനേഷനാണ് തൈരും തേനും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് രുചിയിൽ മാത്രമല്ല, ആരോഗ്യത്തിന് ചില്ലറ ഗുണങ്ങൾ നൽകുന്നതാണ്. തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് […]
