Health

ഹോര്‍മോണ്‍ ബാലന്‍സ് തകിടം മറിക്കുന്ന 5 ഘടകങ്ങള്‍

നിങ്ങളുടെ മുടി എത്ര വേഗത്തിൽ വളരുന്നു, ശരീരഭാരം എത്ര കൂടുന്നു അല്ലെങ്കിൽ കുറയുന്നു, നിങ്ങളുടെ ശരീരം പഞ്ചസാര എങ്ങനെ പ്രോസസ്സ് ചെയ്യുന്നു, ആർത്തവചക്രം എന്നു തുടങ്ങി ശരീരത്തിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് നിങ്ങളുടെ ശരീരത്തിലുള്ള ഹോര്‍മോണുകളാണ്. രക്തത്തിലൂടെ അവയവങ്ങള്‍, ചര്‍മം, കോശങ്ങള്‍ എന്നിവയോടെല്ലാം ആശയവിനിമയം നടത്തുന്ന രാസവസ്തുക്കളാണ് […]