
World
യുകെയിലെ വീട് വില ആഗസ്റ്റ് മാസത്തില്‍ കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്
ലണ്ടന്‍, യു കെ: യുകെയിലെ വീട് വില ആഗസ്റ്റ് മാസത്തില്‍ കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഒരു ശരാശരി വീടിന്റെ വില 0.1 ശതമാനം ഇടിഞ്ഞ് 2,71,079 ആയതായി നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വീട് വില ഇടിയുവാന്‍ പ്രധാന കാരണമായത് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കാണെന്നും […]