Food
ചിക്കൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം?
ചിക്കൻ വിഭവങ്ങൾ ഇന്ന് മിക്ക വീടുകളിലും പതിവാണ്. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ചിക്കനെങ്കിലും ബാക്ടീരിയ പിടിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അവ ശരിയായ രീതിയിൽ പാകം ചെയ്യുകയും സൂക്ഷിക്കുകയും വേണം. ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കാം. പാകം ചെയ്തതാണെങ്കിലും അല്ലാത്തതാണെങ്കിലും ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും മികച്ച […]
