Health
നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?
ആരോഗ്യം സംരക്ഷിക്കാൻ ഉറക്കത്തിന്റെയും വ്യായാമത്തിന്റെയും പങ്ക് എത്രത്തോളം വലുതാണെന്ന് നമ്മൾക്കെല്ലാവർക്കും അറിയാം. പകൽ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, അമിതവണ്ണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ഐസ്ലൻഡിലെ റേകവിക് സർവകലാശാല ഗവേഷകർ സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ […]
