Health
ഒരു ദിവസം എത്ര പ്രോട്ടീൻ കഴിക്കണം?
ശരീരത്തിൽ ഏറ്റവും ആവശ്യമായ മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. ഇത് ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തേണ്ടതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും പേശികളുടെ ബലത്തിനും പ്രധാനമാണ്. എന്നാൽ പ്രോട്ടീന്റെ അളവു കൂടിയാൽ വൃക്കയുടെ പ്രവർത്തനത്തെ താറുമാറാക്കുക, തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതുകൊണ്ട് പ്രോട്ടീന്റെ അളവു കൃത്യമായി ശരീരത്തിൽ നിലനിർത്തേണ്ടത് പ്രധാനമാണ്. […]
