Health
ചുമ്മാ കഴുകിയാൽ പോരാ, കാബേജ് വൃത്തിയാക്കേണ്ടത് ഇങ്ങനെ
മലയാളികളുടെ സ്ഥിരം പച്ചക്കറികളിലൊന്നാണ് കാബേജ്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിൻ എ, ബി2 പോലുള്ള നിരവധി പോഷകങ്ങളുടെ കലവറയാണ് കാബേജ്. എന്നാൽ പുറമേ കാണുന്ന വൃത്തി മിക്കവാറും കാബേജിന്റെ ഉള്ളിൽ ഉണ്ടാകില്ല. അവയുടെ പാളികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന അഴുക്കും ചെറിയ പ്രാണികളെയും നീക്കം ചെയ്തു വൃത്തിയാക്കിയെടുക്കലാണ് പ്രയാസം. ശരിയായ […]
