Health

എന്തും ഏതും ചെവിയിൽ തള്ളരുത്, ചെവിക്കായം എങ്ങനെ സുരക്ഷിതമായി നീക്കം ചെയ്യാം?

ഇടയ്ക്കിടെ ചെവിക്കുള്ളിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരമെന്ന തരത്തിൽ കയ്യിൽ കിട്ടുന്ന സ്ലൈഡ് ആണോ ബഡ്സ് ആണോ എന്ന് നോക്കാതെ താൽക്കാലിക ആശ്വാസം കണ്ടെത്തും. നമ്മുടെ ശരീരത്തിലെ വളരെ ലോലമായതും പ്രധാനപ്പെട്ടതുമായ അവയവമാണ് ചെവികൾ. എന്നാൽ വളരെ ഉദാസീനമായി ചെവികളെ പരിഗണിക്കുന്ന രീതിയാണ് പൊതുവെ […]