Health
അരിക്കുള്ളിലെ പ്രാണികളെ തുരത്താൻ മൂന്ന് സിപിംൾ വഴികൾ
പച്ചരി പോലുള്ളവ സൂക്ഷിക്കുമ്പോൾ ചെള്ളും പുഴുവും കയറുന്നുവെന്ന പരാതി സാധാരണമാണ്. ഈർപ്പമുള്ള സാഹചര്യത്തിൽ ഇവ പെരുകാനും നല്ല അരി പോലും മോശമാക്കാനും കാരണമാകും. ഇത്തരം അരി കളയുകയല്ലാതെ മറ്റ് മാർഗമുണ്ടാവില്ല. എന്നാൽ അരിക്കുള്ളിലെ കീടബാധ ചെറുക്കാനും ഫ്രഷ്നസ് പിടിച്ചുനിർത്താനും ചില സിമ്പിൾ ടെക്നിക്കുകൾ ഉണ്ട്. വേപ്പില പ്രയോഗം കീടങ്ങളെ […]
