Health

കാന്‍സറിൻ്റെ പ്രാരംഭലക്ഷണങ്ങള്‍ എന്തൊക്കെയാണ്? കാന്‍സര്‍ മുഴകള്‍ എങ്ങനെ തിരിച്ചറിയാം?

വളരെ ആശങ്കയോടെ ആളുകള്‍ കാണുന്ന രോഗമാണ് കാന്‍സര്‍. കാന്‍സര്‍ വരുന്നതിന് മുന്‍പ് ലക്ഷണങ്ങളിലൂടെ തിരിച്ചറിയുന്നത് അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന ചെറുതും വലുതുമായ അസ്വാഭാവികമായ മാറ്റങ്ങളെക്കുറിച്ച് ഓരോ വ്യക്തിയും ബോധവാനായിരിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. എത്രവേഗം രോഗം […]