Health

നല്ല കൂൺ എങ്ങനെ തിരിച്ചറിയാം, സിംപിൾ ട്രിക്ക്

കൂൺ ഒരു പച്ചക്കറിയല്ല, ഈർപ്പമുള്ളിടത്തും പഴകിയ തടികളിലും മരങ്ങളുടെ ചുവട്ടിലും കണ്ടു വരുന്ന പല നിറത്തിലും രൂപത്തിലുമുള്ള ഒരു ഫങ്കസാണിത്. പൂപ്പൽ ഗണത്തിലാണ് കൂണുകളെ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ ഇവയെ സസ്യങ്ങളായി കണക്കാക്കിയിട്ടില്ല. ലോകത്താകെ 45,000ഓളം ഇനം കൂണുകളെ കണ്ടെത്തിയിട്ടുണ്ട്‌. ഇവയിൽ 2000 ഇനങ്ങൾ മാത്രമേ ഭക്ഷ്യയോഗ്യമായുള്ളൂ. ഇതിൽ […]