Health
നെയ്യിലെ മായം എങ്ങനെ കണ്ടെത്താം?
നെയ്യിട്ടു ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ഒരു പ്രത്യേക മണവും രുചിയുമാണ്. അതു മാത്രമല്ല, ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാൽ പരിശുദ്ധമായ നെയ്യ് പലപ്പോഴും കിട്ടുക പ്രയാസമായിരിക്കും. കടയിൽ നിന്ന് വാങ്ങുന്ന നെയ്യിൽ മായം കലരാനുള്ള സാധ്യതയുണ്ട്. മായം കലർന്ന നെയ്യ് ആരോഗ്യത്തിന് സുരക്ഷിതമല്ല. ഇത് ദഹനപ്രക്രിയ മോശമാക്കാനും കൊളസ്ട്രോൾ കൂട്ടാനും കാരണമായേക്കാം. അതുകൊണ്ട് […]
