Health
മുട്ട ചീത്തയായോ? എങ്ങനെ തിരിച്ചറിയാം
കുറഞ്ഞ ചെലവിൽ പ്രോട്ടീൻ ഉൾപ്പെടെ പല അവശ്യ പോഷകങ്ങളും നൽകുന്ന ഭക്ഷണമാണ് മുട്ട. വീട്ടിൽ സ്ഥിരം ഉപയോഗിക്കുന്നതു കൊണ്ട് തന്നെ, മിക്കവാറും ഒന്നിച്ചു വാങ്ങി വയ്ക്കുകയായിരിക്കും പതിവ്. പുറത്താണ് വയ്ക്കുന്നതെങ്കിൽ മുട്ട പെട്ടെന്ന് ചീത്തയായി പോകാനുള്ള സാധ്യതയുണ്ട്. ഫ്രിഡ്ജിൽ ആണെങ്കിൽ പോലും സുരക്ഷിതമായി സൂക്ഷിച്ചില്ലെങ്കിൽ അവ ചീത്തയാകാം. പലപ്പോഴും […]
