Health
ബാക്കി വന്ന മന്തി ചൂടാക്കി കഴിക്കാറുണ്ടോ? ഈ അബദ്ധം ഒഴിവാക്കണം
മിഡിൽ ഈസ്റ്റിൽ നിന്ന് കടലു കടന്ന് കേരളത്തിലെത്തിയ മന്തിക്ക് ആരാധകർ ഏറെയാണ്. ഒറ്റയിരിപ്പിൽ കഴിച്ചു തീർക്കാൻ കഴിയാത്തതു കൊണ്ട് തന്നെ, പലപ്പോഴും നല്ലൊരു ഭാഗം ബാക്കിയുണ്ടാവും. ബാക്കി വരുന്ന മന്തി കുറച്ചു കഴിഞ്ഞു കഴിക്കാമെന്ന് പറഞ്ഞു നീക്കി വെയ്ക്കുന്ന ശീലം മിക്കവാറും ആളുകളിൽ ഉണ്ടാകും. എന്നാൽ ഈ ശീലം […]
