Health
പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം
ദിവസവും മുടങ്ങാതെ പല്ലുകൾ ബ്രഷ് ചെയ്യുന്നവരാണ് നമ്മൾ എന്നാൽ ബ്രഷ് ചെയ്ത ശേഷം ബ്രഷുകൾ എങ്ങനെ സൂക്ഷിക്കണം എവിടെ വയ്ക്കണമെന്നതിൽ ഇന്നും ആശയക്കുഴപ്പമാണ്. പലരും ബ്രഷുകൾ കുളിമുറിയിൽ തുറന്ന അവസ്ഥയിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഏറ്റവും അനാരോഗ്യകരമായ ഒരു ശീലമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൃത്തിയാകാൻ കുളിമുറി ഉപയോഗിക്കാമെങ്കിലും നിരവധി രോഗാണുക്കളുടെ […]
