Health
നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ? ശരീരം നൽകുന്ന ഈ സൂചന അവഗണിക്കരുത്
നഖങ്ങൾ പെട്ടെന്ന് പൊട്ടുകയോ അടർന്നു പോവുകയോ ചെയ്യുന്നതിനെയാണ് ബ്രിറ്റിൽ നെയിൽ സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. പല ഘടങ്ങൾ ഇതിന് പിന്നിലുണ്ടാകാം. പോഷകക്കുറവാണ് പ്രധാന കാരണം. കൂടാതെ, ഹൈപ്പോതൈറോയിഡിസം, പെരിഫറൽ വാസ്കുലർ ഡിസീസ്, ല്യൂപ്പസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകൾ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നുവെന്ന് […]
