Health
ചെറുപ്രായത്തിലേ തലയിൽ നര കയറിയോ? ഡയറ്റിൽ ശ്രദ്ധിക്കാൻ സമയമായി
പ്രായമാകുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് തലമുടി നരയ്ക്കുകയെന്നത്. എന്നാൽ ചിലരിൽ ചെറുപ്പക്കാലത്തു തന്നെ മുടി നരച്ചുകയറാറുണ്ട്. അകാല നരയുണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെങ്കിലും, ആരോഗ്യകരമായ ഭക്ഷണശീലം ഒരുപരിധി വരെ അകാലനരയെ തടയാൻ സഹാക്കും. വിറ്റാമിനുകളുടെ കുറവ് തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും അകാലനര പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകാനും കാരണമാകും. അകാല നരയെ […]
