Health
പാവയ്ക്കയെ ഇനി അകറ്റി നിർത്തേണ്ട, കയ്പ്പ് കുറയ്ക്കാൻ ഇതാ ചില ടിപ്സ്
കയ്പ്പാണെങ്കിലും പാവയ്ക്കയെ ഡയറ്റിൽ നിന്ന് തള്ളാനാകില്ല. ആരോഗ്യത്തിന് ആവശ്യമായ ധാരാളം ധാതുക്കളും വിറ്റാമിനുകളും പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാവയ്ക്കയുടെ കയ്പ്പ് ഒഴിവാക്കാൻ ചില പൊടിക്കൈകളുണ്ട്. പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കുന്നതിന് ആദ്യം അതിന്റെ പരുക്കനായ പുറംതൊലി നീക്കം ചെയ്യുക. ശേഷം, പാവയ്ക്ക കഷണങ്ങളായി മുറിച്ച് ഉപയോഗിക്കുന്നത് പരിധി വരെ കയ്പ്പ് കുറയ്ക്കാൻ […]
