Health

കക്ഷത്തിലെ കറുപ്പ് പേടിച്ച് സ്ലീവ്‍ലെസ് ടോപ്പ് ഇനി ഉപേക്ഷിക്കേണ്ട, പരിഹാരമുണ്ട്

കക്ഷത്തിലെ കറുപ്പ് കാരണം സ്ലീവ്‍ലെസ് വസ്ത്രങ്ങൾ ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ടോ? കക്ഷത്തിലെ കറുപ്പ് മാറാൻ ബേക്കിങ് സോഡ ഉൾപ്പെടെ പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. എന്നാൽ സ്വകാര്യഭാ​ഗമായതു കൊണ്ട് അവിടെ കെമിക്കലുകൾ അടങ്ങിയ ക്രീമും വസ്തുക്കളും പുരട്ടുന്നതിൽ പരിമിധിയുണ്ട്. പാർശ്വഫലങ്ങൾ കുറവുള്ള പ്രകൃതിദത്ത മാർ​ഗങ്ങൾ സ്വീകരിക്കുന്നതാണ് സുരക്ഷിതം. ചില പ്രകൃതിദത്ത മാർഗങ്ങൾ […]