Health
തേങ്ങ പൂപ്പൽ പിടിക്കാറുണ്ടോ? മാസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ
നമ്മുടെ നാടൻ കറികളുടെ പ്രധാന ചേരുവയാണ് തേങ്ങ. എന്നാൽ നാട്ടിൽ നിന്ന് മാറിനിൽക്കുന്ന മലയാളികൾക്ക് തേങ്ങ ചേർത്തുന്ന കറികൾ വീട്ടിലുണ്ടാക്കുക ശ്രമകരമാണ്. തേങ്ങ ഫ്രഷ് ആയി സൂക്ഷിക്കുകയാണ് പ്രധാന വെല്ലുവിളി. തേങ്ങ പൊട്ടിക്കലും ചിരകലും സൂക്ഷിക്കലുമൊക്കെ പ്രയാസമായി തോന്നാം. എന്നാല്‍ തേങ്ങ കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. […]
