Health
ഫ്രിഡ്ജിൽ എങ്ങനെ പാൽ സൂക്ഷിക്കണം, ദീർഘനാൾ കേടാകാതിരിക്കാൻ ഫ്രീസിങ് ടെക്നിക്
മിക്കവാറും വീടുകളിൽ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് പാൽ. അതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ ഒഴിയാതെ പാൽ കരുതി വയ്ക്കുന്ന ശീലം പലവീടുകളിലുമുണ്ടാകും. എന്നാൽ ഫ്രിഡ്ജിൽ പാൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫ്രിഡ്ജിൽ പാൽ എത്ര നാൾ വരെ സൂക്ഷിക്കാം പാക്കറ്റ് പൊട്ടിച്ചാൽ സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ നാല് […]
