Health
വേനൽക്കാലത്ത് പാൽ കേടാകാതെ എങ്ങനെ സൂക്ഷിക്കണം
വേനൽ കനത്തതോടെ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പാൽ പെട്ടെന്ന് കേടാകുന്നത്. ശരിയായ രീതിയിൽ സൂക്ഷിക്കാതിരുന്നാൽ കവറു പാലും തൈരും പെട്ടെന്ന് പിരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അതിനാൽ വേനൽക്കാലത്ത് പാലും തൈലും നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. വേനൽക്കാലത്ത് പാൽ സൂക്ഷിക്കേണ്ടതെങ്ങനെ യാത്രയില്‍, പ്ലാസ്റ്റിക് […]
