India

‘അവർ യോഗ്യരല്ല’; വിമൽ നേഗി കേസിൽ സിബിഐ ഉദ്യോഗസ്ഥരെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഹിമാചൽപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിപിസിഎൽ) ഉദ്യോഗസ്ഥൻ വിമൽ നേഗിയുടെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കേന്ദ്ര അന്വേഷണ ഏജൻസിയിലെ (സിബിഐ) ഉദ്യോഗസ്ഥരെയാണ് കോടതി വിമർശിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്‌തത്. ദേശ് രാജ് എന്ന വ്യക്തി മുൻകൂർ ജാമ്യം തേടി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടയിലാണ് […]