
Entertainment
”ഹൃദയപൂര്‍വം” ഫീല്‍ഗുഡ് മൂവി, അതിശയിപ്പിച്ച് മോഹൻലാൽ; വീണ്ടും ഒരു സത്യന്‍ അന്തിക്കാട് മാജിക്ക്
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ടാവും. വര്‍ഷങ്ങളുടെ ഇടവെളകളുണ്ടായപ്പോഴും ആ കോമ്പോ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. സാന്റി ഈ ഓണത്തിന് മാറ്റുകൂട്ടും. സന്ദീപ് എന്ന ഒരു ബിസിനസുകാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. കൊച്ചിയില്‍ ഒരു ക്ലൗഡ് കിച്ചണ്‍ നടത്തുകയാണ് സന്ദീപ് ബാലകൃഷ്ണന്‍. പ്രായം ഏറെയായെങ്കിലും വിവാഹിതനല്ല, വിവാഹദിനം വധു […]