
Keralam
പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: കേരള പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അലോട്ട്മെൻ്റ് വിവരങ്ങൾ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാം. ജൂൺ 3 ചൊവ്വാഴ്ച 10 മണി മുതൽ ജൂൺ 5 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി വരെ വിദ്യാർഥികൾക്ക് അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ ചേരാൻ അവസരം ലഭിക്കും. പ്ലസ് വൺ […]