
Keralam
പ്ലസ് വണ്‍: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ജൂണ്‍ 9ന്, ഇനി ഒഴിവുള്ളത് 96,108 സീറ്റുകള്‍, സ്‌പോർട്‌സ് ക്വാട്ടയില്‍ 3508, ഇനിയുള്ള അപേക്ഷകര്‍ 163801
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് ജൂൺ 9ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇനി ഒഴിവുള്ളത് 96,108 സീറ്റുകളാണ്, സ്‌പോർട്‌സ് ക്വാട്ടയില്‍ 3508 സീറ്റുകളും അവശേഷിക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളില്‍ 494 സീറ്റുകള്‍ കൂടിയുണ്ട്. ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 163801 […]